ഗുരുവായൂർ: തൈക്കാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം പരേതനായ ആമീൻ അബ്ദുൽറഹ്മാന്റെ മകൻ മരട്ടിക്കൽ ഷുക്കൂർ (65) നിര്യാതനായി. ഭാര്യ: ഷാനിബ. മാതാവ്: ഖദീജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.