ചെന്ത്രാപ്പിന്നി: ചിറക്കൽ കപ്പൽ റോഡ് കണ്ണത്തുവളപ്പിൽ മൊയ്തുണ്ണി മൗലവിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി.മക്കൾ: മുഹമ്മദ് റാഫി, സാബിറ, ജാബിർ, ഷാജഹാൻ, സാലിം. മരുമക്കൾ: സാബിറ, ബഷീർ, മുബീന, സബൂറ.