തിരുവില്വാമല: പ്രശസ്ത തവിൽ വിദ്വാൻ തിരുവില്വാമല കേശവൻ നായരുടെ ഭാര്യ സുഭദ്രാമ്മ (86) നിര്യാതയായി. മക്കൾ: ശിവദാസൻ, നാരായണൻകുട്ടി, ഹരിദാസൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ഗിരിജ, വത്സല, ഗീത, ബിന്ദു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പാമ്പാടി പൊതുശ്മശാനത്തിൽ.