മമ്പാട്: പരേതനായ വീതനശേരി പോക്കാവിൽ അബ്ദുല്ലയുടെ മകൻ ഫിറോസ് (53) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: മുഹമ്മദ് ഫായിസ്, ഫഹ്മിത, അംന ഫാത്തിമ. മരുമകൻ: ശാഫി.
സഹോദരങ്ങൾ: അർഷിദ് മാനു, നസീമ, ഷംന, സിറാജ്, സജ്ന, സഹ്ല. മാതാവ്: സുലൈഖ കാട്ടുമുണ്ട. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മേപ്പാടം കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.