വളാഞ്ചേരി: കാവുംപുറം ബ്ലോക്ക് റോഡിൽ താമസിക്കുന്ന വേളൂർ അബ്ദുറഹ്മാന്റെ ഭാര്യ ആയിശ (68) നിര്യാതയായി. മക്കൾ: സുലൈമാൻ, അലി, അബ്ബാസ് സഖാഫി (ഖത്തീബ് കാസർകോട് മുഹിമ്മാത്ത്), മൊയ്തീൻകുട്ടി, ഷാഹിദ്, ഷറഫുന്നീസ, ജസീല, ഹഫ്സത്, ബിശിരിയ്യ, ഖദീജ, സുമയ്യ.
മരുമക്കൾ: സുലൈമാൻ, സക്കീർ, നിഷാദ്, മുനീർ, ഹുസൈൻ, റുഖിയ്യ, സുഹറ, ഫാത്തിമത്ത്, നിഹ്നാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.