മഞ്ചേരി: റിട്ട. കെ.എസ്.ഇ.ബി ഡ്രൈവറായിരുന്ന മഞ്ചേരി താണിപ്പാറ പരേതനായ പാമ്പാടൻ രായിന്റെ മകൻ അബ്ദുൽ മജീദ് (73) നിര്യാതനായി. ഭാര്യ: റാബിയ.
മക്കൾ: ഹനീഫ, ഹനീസ്, ഹസീന, നൂറുദ്ദീൻ, റഹിയാനത്ത്, ജലാലുദ്ദീൻ. മരുമക്കൾ: ഫിറോസ് ബാബു (വണ്ടൂർ), സവാദ് (നെല്ലിക്കുത്ത്), മുത്തു സർജില, സമീറ, ഷംസിയ, ഫിദ.