കാഞ്ഞങ്ങാട്: മഡിയൻ പാലക്കി കണ്ണോത്ത് വീട്ടിൽ പരേതനായ കണ്ണന്റെയും കെ. കുഞ്ഞിപ്പെണ്ണിന്റെയും മകൾ കെ. ഭാരതി (54) നിര്യാതയായി. ഭർത്താവ്: പരേതനായ കയ്യിൽ ഉണ്ണികൃഷ്ണൻ മധുരക്കാട്. മക്കൾ: കെ. പ്രദീപ്, കെ. സന്ദീപ്, കെ. സന്ധ്യ. മരുമക്കൾ: എ. ശുഭ, എം.കെ. പ്രമോദ്. സഹോദരങ്ങൾ: കെ. ലക്ഷ്മി, കെ.വി. ഗംഗാധരൻ, കെ.വി. സൗമ്യ, കെ. സത്യൻ, കെ.വി. ജനാർദനൻ, കെ.വി. വിലാസിനി, കെ.വി. ശ്രീജ.