ചെറുവത്തൂർ: കയ്യൂർ കുണ്ടേൻമൂല കല്യാണി (80) നിര്യാതയായി. മക്കൾ: രാജൻ, സുശീല, ഉഷ, നിഷ. മരുമക്കൾ: സുമ, രമേശൻ (ഇരുവരും വെള്ളൂർ), അനിൽ (ഇടുക്കി). സഹോദരങ്ങൾ: നാരായണി, പൊക്കൻ, കാർത്ത്യായനി, മാധവി, കൃഷ്ണൻ, പരേതയായ കുഞ്ഞിപ്പെണ്ണ്.