നീലേശ്വരം: കല്ലൂരാവി കാർത്തിക് ടെക്സ്റ്റൈൽസ് ഉടമ നീലേശ്വരം കരുവാച്ചേരിയിലെ ചെന്തളം നാരായണൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ (കല്യാശ്ശേരി). മക്കൾ: അശ്വതി, ഐശ്വര്യ. സഹോദരങ്ങൾ: ശാരദ (പടന്നക്കാട്), ഡോ. ജാനകി (പള്ളിക്കര), പരേതയായ മാധവി.