മുട്ടിൽ: ആലിപറമ്പിൽ എ.സി. ഉമ്മർ (54) നിര്യാതനായി. പിതാവ്: പരേതനായ ചെറിയ മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: റംല. മക്കൾ: റുബീന, ഷഹിർ, അജ്മൽ, മരുമക്കൾ: ഹഷിം, ഷഹന ഷെറിൻ. സഹോദരങ്ങൾ: അബൂബക്കർ, മൂസ, അലി, ഇബ്രാഹിം, സിദ്ദീഖ്, മൈമൂന, സക്കീന, നസീമ.