കുറ്റ്യാടി: വളയന്നൂർ കാരപ്പാറ ഹമീദ് (70) നിര്യാതനായി. ഭാര്യ: സഫിയ എടോംമീത്തൽ. മക്കൾ: സുനീർ, ഷംസീർ, ഷംനാസ് സമിറ. മരുമക്കൾ: ഫസ്ന, ഫർസീന, അബ്ദുല്ല (വേളം). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മുഹമ്മദലി, കുഞ്ഞിപാത്തു, ആസ്യ.