വാണിമേൽ: വെള്ളിയോട്ടെ പരേതനായ മോനൂട്ടിയുടെ ഭാര്യ കൂളിപൊയിൽ ബിയ്യാത്തു (82) നിര്യാതയായി. മക്കൾ: സൂപ്പി, സിറാജ്, മറിയം, കുഞ്ഞാമി, റസിയ, നസീമ, പരേതരായ അയിശു, ബിയ്യാത്തു. മരുമക്കൾ: കൂളിപൊയിൽ അബ്ദുല്ല (വെള്ളിയോട്), പുത്തമ്പുരയിൽ മൊയ്തു (പാക്വയി), കല്ലിൽ മൊയ്തു (ഭൂമിവാതുക്കൽ), ഉസ്മാൻ (കല്ലിക്കണ്ടി), ഇബ്രാഹിം(ചാലപ്പുറം), സാദത്ത് (ചേലക്കാട്).