ബേപ്പൂർ: അരക്കിണർ സംസം സ്കൂളിന് സമീപം കൊളക്കോത്ത് അബൂബക്കർ (71) നിര്യാതനായി. ഭാര്യ: ഫൗസ്യ. മക്കൾ: ജംഷീർ, ജനീഷ്, ജർഷാദ്. മരുമക്കൾ: ഹംന, ബാസിമ, തസ് ലീന. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, പരേതരായ ഉമ്മർ, ആമിന.