പാലേരി: മുതുവണ്ണാച്ച പുറവൂര് അരട്ടമണ്ണിൽ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷിഹാബ്, സാബിറ, ഷമീറ. മരുമക്കൾ: ഫൈസൽ ആനേരി (ചെറിയകുമ്പളം), നൗഫൽ അടുക്കത്ത്, ദുഹ (പാറക്കടവ്). സഹോദരങ്ങൾ: ഹമീദ് (അരട്ടമണ്ണിൽ), സലീം, മുഹമ്മദലി, ജലീൽ, സുബൈദ, സാറ, ആയിഷ.