നാദാപുരം: കക്കംവെള്ളി പാറപ്പുറത്ത് താഴെകുനി താമസിക്കും മുരിക്കോൾ യൂസുഫ് (63 -പുറമേരി മട്ടൻ അറവുശാല ഉടമ) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റിയാസ്, റംഷീന, ഫാസിൽ, ഫസ്ന, ഫായിസ്, റംഷാദ്, ഫിദ, ഫിദാൻ.