പൂനൂർ: ചാലുപറമ്പിൽ സി.പി. വേലായുധൻ (71) നിര്യാതനായി. ഭാര്യ: ഒ.സി. ലീല. മക്കൾ: സി.പി. അജിത്ത് (എച്ച്.ഐ കാസർകോട്), സി.പി. അനീഷ് (സുൽത്താന ബസ്), സി.പി. അശ്വിൻ (ഹൈദരാബാദ്). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ഗോപാലൻ, തനിയായി (തച്ചംപൊയിൽ), സരോജിനി (റിട്ട. നഴ്സിങ് അസിസ്റ്റൻറ്), പരേതനായ ചെക്കൂട്ടി (കെ.എസ്.ഇ.ബി).