മേപ്പയൂർ: വിളയാട്ടൂർ കുഴിപ്പരപ്പിൽ പരേതനായ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു (90) നിര്യാതയായി. മക്കൾ: കെ.പി. അമ്മദ് (ദുബൈ പൊലീസ്), കെ.പി. അബ്ദുൽ ഷുക്കൂർ (ബഹ്റൈൻ), കെ.പി. അബ്ദുറഹിമാൻ (അധ്യാപകൻ പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്), കെ.പി. അബ്ദുൽ വഹാബ് (ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി), പാത്തുമ്മ ചക്കോത്ത് (പയ്യോളി അങ്ങാടി), അസ്മ പുറത്തൂട്ടയിൽ (വിളയാട്ടൂർ), റഷീദ തയ്യുള്ളതിൽ (പുറക്കാട്), നഫീസ കുന്നുമ്മൽ (പുറക്കാട്), മറിയം വീരാംകണ്ടി (ഇരിങ്ങത്ത്). മരുമക്കൾ: അബ്ദുല്ല ചക്കോത്ത് (പയ്യോളി അങ്ങാടി), ആയിശ പാറച്ചാലിൽ, കുഞ്ഞിമൊയ്തീൻ തയ്യുള്ളതിൽ (പുറക്കാട്), കരീം വീരാൻകണ്ടി (ഇരിങ്ങത്ത്), പരേതരായ അസീസ് പുറത്തുട്ടയിൽ (വിളയാട്ടൂർ), അമ്മത് കുന്നുമ്മൽ (പുറക്കാട്).