ചെലവൂർ: കൊടക്കാട്ട് മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്റഫ് ഗുരിക്കൾ (മലബാർ ആയുർവേദിക് ഹോസ്പിറ്റൽ), റസിയ, ഹാജറ, ബുഷറ, നസീറ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ വഹാബ്, അഷ്റഫ്, അബ്ദുറഹിമാൻ, സഫീന. സഹോദരി: സൈനബ.