മുക്കം: പൂളപ്പൊയിൽ കുറ്റിയേരി ചെറിയാത്തുമ്മ ഹജ്ജുമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: ഇബ്രാഹിംകുട്ടി (ബ്രദേഴ്സ് പ്രസ് ഓമശ്ശേരി), ആമിന, പാത്തുട്ടി, മറിയം, ആയിഷ, പരേതരായ മുഹമ്മദ്, ഖദീജ. മരുമക്കൾ: കുഞ്ഞായിൻകുട്ടി, അഹമ്മദ് കുട്ടി, അബൂബക്കർ, മുഹമ്മദ്, ലൈല, ഹഫ്സത്ത്, പരേതനായ മുഹമ്മദ് (പൂളപ്പൊയിൽ).