കൊളത്തറ: പരേതനായ പത്തായപറമ്പിൽ ഫൈസലിന്റെ ഭാര്യ മടവനാട്ടിൽ സാബിദ (54) നിര്യാതയായി. മക്കൾ: മുഹമ്മദ് ആദി, ആയിശ നൂറ. മരുമകൻ: താഹിൽ മുഹമ്മദ്. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കൊളത്തറ വടക്കേ ജുമുഅത്ത് പള്ളിയിൽ.