എകരൂൽ: കരുമല പുന്നോറത്ത് അംബുജാക്ഷി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കുട്ടി നായർ. മക്കൾ: അനിൽകുമാർ (വിമുക്ത ഭടൻ), പ്രദീപൻ എകരൂൽ (ഓട്ടോ റിക്ഷ ഡ്രൈവർ), ബിന്ദു (കാക്കൂർ). മരുമക്കൾ: ശ്രീജ (പെരുവഴിക്കടവ്), ഷീബ (മേമുണ്ട), മുരളീധരൻ (കാക്കൂർ). സഹോദരങ്ങൾ: പത്മനാഭക്കുറുപ്പ്, ദേവി, ശാന്ത, സുരേശൻ, ഹരിദാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പരപ്പിൽ കണ്ണിലക്കണ്ടി വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.