മാത്തോട്ടം: ഫോറസ്റ്റ് റോഡ് ‘അൽ അർഷ്’ തലനാർ തൊടുകയിൽ ഹംസ (58) നിര്യാതനായി. പരേതരായ മുഹമ്മദ് കുട്ടിയുടെയും കൽമാബിയുടെയും മകനാണ്. ഭാര്യ: സമീറ തൗഫീഖ്. മക്കൾ: അർഫാദ് (ദുബൈ), അലി അക്ബർ (ദുബൈ), അർഷിത. മരുമക്കൾ: ശൗജത്ത്, റസീന, അജ്മൽ. സഹോദരങ്ങൾ: കദീജ, ഫാത്തിമ, ബഷീർ, അബ്ദുൽ കാദർ, സക്കീർ, ഫൗസിയ, യാക്കൂബ്, പരേതനായ അബ്ദുൽ റസാഖ്.