കോഴിക്കോട്: മാതൃഭൂമി റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫിസർ ടി. ഗീത വാസ് (64) ചേവായൂർ ഫീല്‍ഡ് വ്യൂ കോളനിക്ക് സമീപം ശ്രേയസ്സിൽ നിര്യാതയായി. പരേതരായ തണ്ടാരത്തൊടി വാസുവിന്റെയും കാർത്തിയുടെയും മകളാണ്. ഭർത്താവ്: പരേതനായ തയ്യിൽ സുന്ദരൻ. മകൾ: ഉത്തര (ചീഫ് മാനേജർ എച്ച്.ആർ, മുത്തൂറ്റ് ഫിൻ കോർപ്, തിരുവനന്തപുരം). മരുമകൻ: നവീൻ ദാസ് (ഖത്തർ). സഹോദരങ്ങൾ: പരേതരായ ബാബുരാജ്, രമേശ്.