കോക്കല്ലൂർ: എരമംഗലം പറമ്പിൽ ഇമ്പിച്ചിമമ്മു (59) നിര്യാതനായി. ഭാര്യ: സെലീന (ചീക്കിലോട്). മക്കൾ: സിനാജ്, ഷിജാസ്. മരുമക്കൾ: കദീജ (പടനിലം), ഫിദ (അത്തോളി). സഹോദരങ്ങൾ: റുക്കിയ, നബീസ, കദീജ, പരേതരായ മുഹമ്മദ്, മൻസൂർ, ഫാത്തിമ, ശബാന.