കുണ്ടറ: കാക്കോലിൽ വിഷ്ണുനിവാസിൽ വാസുദേവൻ പിള്ള(74, റിട്ട: പി. ആന്റ് ടി.കുണ്ടറ) നിര്യാതനായി. ഭാര്യ:രാധാമണി അമ്മ. മക്കൾ: ആരതി.ആർ (എം.ജി.എൻ.ആർ.ഇ ജി എസ് കരീപ്ര ഗ്രാമ പഞ്ചായത്ത്) വിഷ്ണു.വി. മരുമക്കൾ: ശ്രീകുമാർ, ശ്രീബ.ബി.എസ്.സംസ്കാരം വെള്ളിയാഴ്ച 12 ന് വീട്ടുവളപ്പിൽ.