കൊല്ലം: ആശ്രാമം കീർത്തി നഗർ, ലക്ഷ്മി നിവാസിൽ ജനാർദ്ദനൻ(82) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ലക്ഷ്മി,രഞ്ജിത്ത് കുമാർ, സുജ. മരുമക്കൾ: ജയലാൽ, ആശിശ്, അനിൽ കുമാർ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.