കുണ്ടറ : ഇളമ്പള്ളൂർ വെട്ടിലിൽ റസിയ മന്ദിരത്തിൽ സുബൈദ ബീവി (91) നിര്യാതായി. ഭർത്താവ് : പരേതനായ മീരസാഹിബ്. മക്കൾ : പരേതയായ റസിയ ബീവി, റോജ ബീവി, അബ്ദുൾ നിസ്സാർ, അബ്ദുൾ ഗഫൂർ, അബ്ദുൾ വഹാബ്. മരുമക്കൾ : അബ്ദുൾ റഹ്മാൻ, അലിയാർ കുഞ്ഞ്, ബിനു മുംതാസ് നിസ്സാർ, ഷൈജ ഗഫൂർ, ഷൈല വഹാബ്.