നിലമേൽ: ചേറാട്ടുകുഴിയിൽ വടക്കതിൽ അബ്ദുൽ വാഹിദ് (79) നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കൾ: സുൽഫത്ത്,ജലില, റജില, നസീർ, നസീം, റസിയ, നിസ ഫാത്തിമ. മരുമക്കൾ: സുബൈർ, യഹിയ , ഇല്യാസ് ( പൊലീസ്) റഫീഖ ,ബനാസിർ, പരേതനായ ഫസിൽ.