കടയ്ക്കൽ: മതിര, തോട്ടുമുക്ക്,തോട്ടിൻകര പുത്തൻ വീട്ടിൽ (ആയില്യം ) ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ :ഷൈലജ. മക്കൾ :ഷൈജു കൃഷ്ണൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പാലക്കാട് ), ശ്രീജു കൃഷ്ണൻ (സി.പി.എം മതിര ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: അഞ്ജന, ആര്യ.