കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് രാജിനി നിവാസിൽ പരേതരായ സത്യന്റെയും ശാന്തയുടെയും മകൻ വർക്കല തോക്കാട് പ്രലേയഗിരി ഇളയിടത്തു വീട്ടിൽ രാജേഷ് (53)നിര്യാതനായി. ഭാര്യ :അഞ്ജു. മകൾ :നന്ദന. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.