ആറ്റിങ്ങൽ: ആയിരം കാറ്റാടിപൊയ്ക വസന്ത വിലാസത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ കെ.രാജമ്മ (92) നിര്യാതയായി. മക്കൾ: വസന്ത, ഗിരിജ, സുരേഷ് ബാബു, സാംബശിവൻ. മരുമക്കൾ: സാംബശിവൻ, ശ്രീകുമാർ, സതി, സബിത.