പോത്തൻകോട്: വേങ്ങോട് സാരംഗിനഗർ കുറുമംവിളാകത്തുവീട്ടിൽ കെ.ഗോപിനാഥൻ നായർ(80-ബേബി) നിര്യാതനായി. ഭാര്യ: ജി. ശാന്തമ്മ. മകൻ: പരേതനായ ജി.സജി (മുൻ അധ്യാപകൻ, കാട്ടായിക്കോണം യു.പി.എസ്). മരുമകൾ: മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.