തിരുവനന്തപുരം: മണ്ണന്തല വയമ്പാകോണത്ത് ഇടത്തിങ്ങല്‍ വീട്ടില്‍ (വി.ആര്.എ 79 ബി) കെ. വിശ്വംഭരന് പിള്ള (96) നിര്യാതനായി. മണ്ണന്തല എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റും മണ്ണന്തല മേലാങ്കോട് ദേവീ ക്ഷേത്രം ട്രസ്റ്റ് മുന്‍ പ്രസിഡന്റും ഇടത്തിങ്ങല്‍ ദേവീ ക്ഷേത്രം രക്ഷാധികാരിയുമാണ്. ഭാര്യ: പരേതയായ രാധമ്മ. മക്കള്‍: ആര്.ഗിരിജകുമാരി, വി.വിനോദ് കുമാര്‍, പരേതരായ കെ.വി ജയകുമാര്‍, വി.ശശികുമാര്‍. മരുമക്കള്‍: ശര്‍മ്മിള, ഉഷാകുമാരി, ശരത്ചന്ദ്രന് നായര്‍ (പരേതന്), വിനീത. സംസ്കാരം നടന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് വസതിയില്‍.