നീലേശ്വരം: ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി (72) നിര്യാതനായി. കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: യശോദ (ബാനം). മക്കൾ: ധന്യ, ധനേഷ് (കൊച്ചിൻ നേവി). മരുമക്കൾ: വിനോദ് കൊടക്കാട് (ഗൾഫ്),അബിത (അയ്യങ്കാവ്). സഹോദരങ്ങൾ: കണ്ണോത്ത് കൃഷ്ണൻ (സെക്രട്ടറി, കർഷക സംഘം), ശാന്ത (റിട്ട. ദിനേശ് ബീഡി), സുലോചന, കാർത്യായനി, പരേതരായ തമ്പായി, രാഘവൻ.