ചെമ്മനാട്: ആലിച്ചേരി എരിഞ്ഞിക്കാൽ താമസിക്കുന്ന അടുക്കാടുക്കം മണിപ്രസാദ് (42) നിര്യാതനായി. ചെമ്മനാട് എരിഞ്ഞിക്കാൽ കനക്കരംകോടി ഭാസ്കരൻ നായർ-അടുക്കാടുക്കം ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രാജേശ്വരി നീലേശ്വരം. മക്കൾ: സാധിക (ക്രൈസ്റ്റ് സ്കൂൾ, മാവുങ്കാൽ), സായ് കൃഷ്ണ. സഹോദരി: മഞ്ജുഷ.