നീലേശ്വരം: പുതിയാളത്തെ പി. അബ്ദുൽ ബഷീർ നിര്യാതനായി. ഭാര്യ: സി.എച്ച്. സുഹ്റ. മക്കൾ: ഷാബിർ (ആസ്ട്രേലിയ), ഷബീർ, സഹീർ (ഇരുവരും അബൂദബി), ബദറുദ്ദീൻ, ശബ്ന (ബംഗളൂരു). മരുമക്കൾ: ആരിഫ് (ബംഗളൂരു), ജുമൈല, സഫീന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സഫിയ.