നീലേശ്വരം: തെരുവിലെ ടി.എം. അബ്ദുൽ ഖാദർ (67) നിര്യാതനായി. ഭാര്യ: തിടിൽ ആയിഷാബി. മക്കൾ: താജുദ്ദീൻ (ഖത്തർ), മുബീൻ (കൊറിയ), ബുഷ്റ, ഫാത്തിമബീവി, സഫൂറ. മരുമക്കൾ: ഷമീന, ഹനീഫ, സദക്കത്ത് (കുവൈത്ത്), റാഷിദ് (ജപ്പാൻ).