അമ്പലവയൽ: എടക്കൽ ഉന്നതിയിലെ പരേതനായ രാഘവന്റെ ഭാര്യ ദേവകി (96) നിര്യാതയായി. മക്കൾ: മങ്ക, ശങ്കുണ്ണി, സുബ്രമണ്യൻ, ചന്ദ്രൻ (എല്ലാവരും കാർഷിക കോളജ്, അമ്പലവയൽ). മരുമക്കൾ: ശോഭന, രമ, ഗിരിജ, പരേതനായ രാഘവൻ. സഹോദരങ്ങൾ: വേലു, കൃഷ്ണൻ, വള്ളി, നീലി.