വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പള്ളിയാളി വീട്ടിൽ ഹാജിദ് (അഷറഫ്-46) നിര്യാതനായി. കൽപ്പറ്റ വെയർ ഹൗസിന് സമീപം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഫഹ്മിത, ഷമ്മാസ്, ഷഹ്മ.