ശ്രീകണ്ഠപുരം: വയക്കരയിലെ വിമുക്ത ഭടൻ മേമുറിയിൽ കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ: രാജമ്മാൾ (റിട്ട. അധ്യാപിക). മക്കൾ: വിനോദ് കുമാർ, ബിന്ദു (കാർത്തികപുരം). മരുമക്കൾ: സുരേഷ് ബാബു, സരിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.