ശ്രീകണ്ഠപുരം: പുലിക്കുരുമ്പ അരങ്ങിലെ റിട്ട. അധ്യാപകൻ വി.എൽ. കുര്യൻ (88) നിര്യാതനായി. ഭാര്യ: അന്നമ്മ ജോർജ് (റിട്ട. അധ്യാപിക, മേരി ക്യൂൻസ് ഹൈസ്കൂൾ, കുടിയാന്മല). മക്കൾ: അഞ്ജു (ഹൈദരാബാദ്), രഞ്ജു (യു.എ.ഇ). മരുമക്കൾ: സിബി, ലിൻഡ (മണക്കടവ്). സഹോദരങ്ങൾ: മേരി, റോസി, ജോസ് (മൂവരും പാല), ലില്ലിക്കുട്ടി (പൂഞ്ഞാർ), ഡെയ്സി (പ്രവിത്താനം), പരേതനായ ജോസഫ് (അരുവിത്തുറ).