പാപ്പിനിശ്ശേരി വെസ്റ്റ്: ഇല്ലിപ്പുറം ചേനങ്ങിത്തോടിന് സമീപം എലിയത്ത് വീട്ടിൽ പി. പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: റജി, ഷമി. മരുമക്കൾ: പ്രവീൺ, റജിഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രഭാവതി. സഞ്ചയനം ശനിയാഴ്ച.