പിലാത്തറ: പാണപ്പുഴ പഴയ പോസ്റ്റാഫിസിന് സമീപത്തെ കെ.പി. പ്രിൻഷ (38) നിര്യാതയായി. ഭർത്താവ്: ബി.പി. ബൈജു. മക്കൾ: ആദിത്യൻ, അനാമിക (ഇരുവരും വിദ്യാർഥികൾ).