കോളയാട്: പുത്തലം ഒന്നാംപാലത്തിന് സമീപം കുനിയിൽ അബ്ദുറഹ്മാൻ (അന്ത്രുക്ക-74) നിര്യാതനായി. ഭാര്യ: ആയിഷ (ശിവപുരം). മക്കൾ: ഷമീർ (ഒമാൻ), ഷമീം (ദുബൈ), ഷബീർ (ഖത്തർ), ഷമീറ (ചെറുവാഞ്ചേരി), ഷഹല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോളയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.