ഇരിട്ടി: പെരുവംപറമ്പിലെ പാലക്കണ്ടി വീട്ടിൽ മോഹനൻ (56) നിര്യാതനായി. പരേതനായ മഠപ്പുര കുഞ്ഞമ്പുവിന്റേയും നാരായണിയുടെയും മകനാണ്. ഭാര്യ: സൗദാമിനി. മക്കൾ: അഞ്ജു, മഞ്ജു, സജിത്ത്(എറണാകുളം). സഹോദരി: ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.