ഇരിട്ടി: കാക്കയങ്ങാട് പാലയിലെ ഒ. പത്മനാഭൻ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: പ്രജിത്ത്, വിജേഷ്.