തലശ്ശേരി: അണ്ടലൂർ നീലിയേടത്ത് ഹൗസിൽ (നാലാംകണ്ടം) അനിത (60) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ കൈപ്രത്ത്. മക്കൾ: റെനീഷ് (സി.പി.എം അണ്ടലൂർ സെന്റർ എ ബ്രാഞ്ച് മെംബർ), രഗില. മരുമകൻ: രൂപേഷ് (മേലൂർ). സഹോദരങ്ങൾ: രതി, ബേബി സുമതി.