പെരിങ്ങത്തൂർ: കരിയാട് വി.കെ.സി പള്ളിക്ക് സമീപം കൊറോത്ത് സലീം (54) നിര്യാതനായി. കരിയാട് അഭയ തണൽ ഡയാലിസിസ് സെന്റർ ഓഫിസ് ജീവനക്കാരനായിരുന്നു. പിതാവ്: കോറോത്ത് മമ്മൂട്ടി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഫസ്ലിയ. മക്കൾ: ശാമിൽ (ഖത്തർ), സഫിദ, സദഫ(വിദ്യാർഥി, എൻ.എ.എം കോളജ് കല്ലിക്കണ്ടി),സജാ (വിദ്യാർഥി, രാമവിലാസം ഹൈസ്കൂൾ ചൊക്ലി). സഹോദരങ്ങൾ: ഷാഹിദ, ശബാന.