കായക്കൊടി: ചങ്ങരംകുളം പുത്തൻപുരയിൽ ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ജനീഷ്, ജിഷ (അധ്യാപിക ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി). മരുമക്കൾ: ശ്രവ്യ, രാജേന്ദ്രൻ എടത്തുംകര (പട്ടാമ്പി ഗവ. സംസ്കൃത കോളജ്). സഞ്ചയനം ഞായറാഴ്ച.