തിരുവള്ളൂർ: മാമ്പയിൽ താമസിക്കും പുത്തമ്പുരയിൽ ബാലകൃഷ്ണൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രമേഷ് (ഖത്തർ), രാധിക. മരുമക്കൾ: കൃഷ്ണപ്രിയ (ഖത്തർ ), കൃഷ്ണകുമാർ (അധ്യാപകൻ, തിരുവള്ളൂർ സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞി പാർവതി (ചെന്നൈ), ഗംഗാധരൻ നമ്പ്യാർ, പരേതയായ ലക്ഷ്മിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് മാമ്പയിൽ വീട്ടുവളപ്പിൽ.